ഞാനൊരു പാവം പാലാക്കാരന്‍

മലകയറ്റം

>> Saturday, June 5, 2010


                                               തുടക്കം പ്രകൃതിയില്‍ നിന്ന് തന്നെ

14 comments:

prasanth.s June 5, 2010 at 3:34 PM  

പിഞ്ചുപാദങ്ങളിടറാതിരിക്കട്ടെ...
ഇടറുമ്പോളൊക്കെയുമൊരുകൈ
തുണയായിരിക്കട്ടെ...

Naushu June 5, 2010 at 3:46 PM  

ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ....

പട്ടേപ്പാടം റാംജി June 5, 2010 at 8:59 PM  

ഉത്സാഹത്തോടെ ഉയരങ്ങളിലേക്ക്‌...

Unknown June 6, 2010 at 12:05 AM  

നല്ല മിടുക്കൻ കുട്ടൻ

Uthram Nakshathram June 6, 2010 at 4:15 PM  

അല്ലയോ ദുഷ്ടനാം പിതാവേ, ആ കുഞ്ഞിന്‍റെ കാലിലെ കരിന്തോലി കല്ലില്‍ ഉരയുന്നത് അങ്ങയുടെ ദ്രിഷ്ടിക്ക്‌ ഗോചരമായില്ല എന്‌ുണ്ടോ ?

Sulfikar Manalvayal June 6, 2010 at 4:51 PM  

ഇത്രയും വേണമായിരുന്നൊ? പാവം കുട്ടി.

Unknown June 6, 2010 at 11:59 PM  

പാദങ്ങൾ പുണരുമ്പോൾ

Unknown June 7, 2010 at 7:39 PM  

chottayile seelam chudala vare... entha mala keri nadakuvannoooo???

Unknown June 9, 2010 at 8:04 PM  

കൊക്കുവല്ലേ.. അവന്‍ ഇവിടേം എവിടേം കേറും.. ആളു പുലി തന്നെ. അപ്പനെപ്പോലെ തന്നെ...

അലി June 10, 2010 at 3:11 AM  

മിടുക്കൻ!

കൂതറHashimܓ June 10, 2010 at 1:14 PM  

ചുള്ളനായി കയരി പഠിക്കട്ടെ

അഭി June 11, 2010 at 9:44 AM  

ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.

ഒഴാക്കന്‍. June 11, 2010 at 9:42 PM  

ചുട്ടയിലെ ശീലം ചുടലവരെ

Sandeepkalapurakkal June 13, 2010 at 6:01 PM  

ഹമ്പട മിടുക്കാ.. ഹവാന്‍ ഹയരുന്നത് ഹണ്ടില്ലേ..
ഈ പാതങ്ങള്‍ ഒരിക്കലും ഇടറാതിരിക്കട്ടെ


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP