tag:blogger.com,1999:blog-4657561232785548201.post1113676194415876182..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: എന്റെ തെറ്റുകള്‍Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger5125tag:blogger.com,1999:blog-4657561232785548201.post-21050591924409777682009-01-22T09:37:00.000+05:302009-01-22T09:37:00.000+05:30നന്നാവാന്‍ ഒന്നു തീരുമാനിച്ചപ്പോഴേയ്ക്കും ഇത്രയും ...നന്നാവാന്‍ ഒന്നു തീരുമാനിച്ചപ്പോഴേയ്ക്കും ഇത്രയും കഷ്ടപ്പാട് അല്ലേ?

എഴുത്ത് രസമായിട്ടുണ്ട് മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-51769967222944351362009-01-18T22:01:00.000+05:302009-01-18T22:01:00.000+05:30കൊള്ളാട്ടോ. രസികൻ പോസ്റ്റ്:)കൊള്ളാട്ടോ. രസികൻ പോസ്റ്റ്:)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-72090815565133149332009-01-18T15:51:00.000+05:302009-01-18T15:51:00.000+05:30കണ്ടോ കണ്ടോ.. അവസാനം തനിസ്വഭാവം പുറത്തുവന്നത് കണ്ട...കണ്ടോ കണ്ടോ.. അവസാനം തനിസ്വഭാവം പുറത്തുവന്നത് കണ്ടോ.. കേരളത്തിലെ കര്‍ത്താവിന്റെ മണവാട്ടികളില്‍ ഏറ്റവും ഫേമസായ സ്റ്റെഫിക്കുതന്നെ പണികൊടുത്തതുകണ്ടോ?? എന്നിട്ട് പാവം അച്ചന് പഴിയും. :-)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-58260336189494037212009-01-18T12:25:00.000+05:302009-01-18T12:25:00.000+05:30സ്വപനചേച്ചീ,കുമ്പസാരം അതുകൊണ്ട് നിര്ത്തിയൊന്നുമില...സ്വപനചേച്ചീ,

കുമ്പസാരം അതുകൊണ്ട് നിര്‍ത്തിയൊന്നുമില്ല. എങ്കിലും ക്രമേണ എന്റെ വിശ്വാസങ്ങളില്‍ വന്ന മാറ്റങ്ങള്‍ കൊണ്ട് ഇപ്പോള്‍ അതു ക്രമേണ ഇല്ലെന്നായി എന്നു പറയാം. എന്റെ തെറ്റുകള്‍ തെറ്റായിതന്നെ തുറന്നു പറയുന്നതില്‍ എനിക്കു മടിയില്ല.

പക്ഷെ അച്ചന് പറഞ്ഞതില്‍ തെറ്റുണ്ട്. കുമ്പസാരിക്കാന്‍ വന്ന ബാകിയുള്ളവര് മുഴുവന്‍ അതു കേട്ടു. എന്നെ വെറും ഒരു കുറ്റവാളിയുടെ കണക്ക് അവരെല്ലാം നോക്കി. അതു കേട്ടവരാരും തന്നെ ഇനി നന്നായി കുമ്പസാരിക്കില്ല, കാരണം ഈ പേടി. കുമ്പസാരം കൌണ്‍സലിങ്ങിന്റെ ഒരു ചെറിയ പതിപ്പാണ്. സമൂഹത്തില്‍ വരുന്ന മാറ്റങ്ങളും പാപങ്ങളില്‍ വരുന്ന മാറ്റങ്ങളും അച്ചന്മാര് മനസിലാക്കിയേ പറ്റൂ.

എന്റെ ചെറിയ കുറിപ്പുകള്‍ വായിക്കുന്നതിനും പ്രോത്സാഹനം തരുന്നതിനും ഒത്തിരി നങിയുണ്ട്.Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-19454437204944788662009-01-17T23:37:00.000+05:302009-01-17T23:37:00.000+05:30Eee kumbsarathode mashu kumbasarame nirthiyo? Acha...Eee kumbsarathode mashu kumbasarame nirthiyo? Achan paranjadilum vaasthavam ille...ellarodum idokke arikum parayunnadu...arum purathu parayanjittalle...Anonymousnoreply@blogger.com