tag:blogger.com,1999:blog-4657561232785548201.post127062282904781192..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: മടക്കയാത്രSinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger12125tag:blogger.com,1999:blog-4657561232785548201.post-72094429717199293872012-07-30T17:56:15.648+05:302012-07-30T17:56:15.648+05:30കൊള്ളാം....
ഇഷ്ടപ്പെട്ടു...കൊള്ളാം....
ഇഷ്ടപ്പെട്ടു...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-34257639570994165682012-07-10T16:14:26.593+05:302012-07-10T16:14:26.593+05:30വല്ലാത്ത ഭാവന തന്നെ, ശെരിക്കും ഇഷ്ടപ്പെട്ടു.
ശെരി...വല്ലാത്ത ഭാവന തന്നെ, ശെരിക്കും ഇഷ്ടപ്പെട്ടു.
ശെരിയാ കുറുന്തോട്ടിക്കും വേദനയുണ്ടാവണം..

ആ അമേരിക്കൻ ചെക്കനെ നാട്ടിൽ വന്നപ്പോൾ തല്ലിയതു മുൻപെവിടെയോ കേട്ട കഥ പോലെ....Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-81579837980705282602012-07-08T19:33:16.638+05:302012-07-08T19:33:16.638+05:30ഇഷ്ടപ്പെട്ടു..ഇഷ്ടപ്പെട്ടു..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-39548185690557733232012-07-08T14:22:25.470+05:302012-07-08T14:22:25.470+05:30ഹോ...വല്ലാത്തോരോ ചിന്തകള്‍..,..മനുഷ്യനെ കുഴപ്പിക്ക...ഹോ...വല്ലാത്തോരോ ചിന്തകള്‍..,..മനുഷ്യനെ കുഴപ്പിക്കും ചില ചിന്തകള്‍...,.. എന്തയാലും നന്നായി ട്ടോ..ആശംസകള്‍..,..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-88907311747673822632012-07-07T13:14:46.112+05:302012-07-07T13:14:46.112+05:30വെറുതെ ഇരിക്കുമ്പോള്‍ കാടുകയറി ചിന്തിക്കുകയാണെങ്കി...വെറുതെ ഇരിക്കുമ്പോള്‍ കാടുകയറി ചിന്തിക്കുകയാണെങ്കില്‍ ഇങ്ങനെ ചിന്തിക്കണം. ഒരുപാട് ഇഷ്ടപ്പെട്ട ഒരു വായന.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-48949291604489501472012-07-07T12:57:20.382+05:302012-07-07T12:57:20.382+05:30നല്ല എഴുത്.
നന്നായി പറയുകയും ചൈതുനല്ല എഴുത്.
നന്നായി പറയുകയും ചൈതുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-73084292962025230222012-07-05T22:26:09.719+05:302012-07-05T22:26:09.719+05:30പാലാക്കാരാ...ഇതൊരൊന്നൊന്നരക്കഥയാണല്ലോ. ഞാന്‍ ഒറ്റയ...പാലാക്കാരാ...ഇതൊരൊന്നൊന്നരക്കഥയാണല്ലോ. ഞാന്‍ ഒറ്റയിരുപ്പിനു തന്നെ വായിച്ചു തീര്‍ത്തു. ചരിത്രം ശാസ്ത്രം ഫിലൊസഫി തിയോളജി സാമൂഹ്യശാസ്ത്രം, നന്മ തിന്മ, ശുദ്ധീകരണം...ചേരുംപടിയൊരു ചേര്‍ച്ച.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-48698633654372763322012-07-05T11:59:45.264+05:302012-07-05T11:59:45.264+05:30കഥ ഇഷ്ടപ്പെട്ടു. മന്‍മോഹന്‍സിങ്ങിനെപ്പോലെ നിര്വിക...കഥ ഇഷ്ടപ്പെട്ടു. മന്‍മോഹന്‍സിങ്ങിനെപ്പോലെ നിര്‍വികാരനായി ഇരുന്നു എന്നാ പ്രയോഗം കലക്കി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-51592538606219326922012-06-26T15:35:07.777+05:302012-06-26T15:35:07.777+05:30"ഞാന്‍ ഒത്തിരി തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് ..."ഞാന്‍ ഒത്തിരി തെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്" എന്ന വരി വായിച്ചപ്പോള്‍ ഉറപ്പായി, ഇത് ആത്മ കഥ അല്ല.!ആയിരുന്നെങ്കില്‍ ദൈവത്തിന്റെ അടുത്ത് പോയി "തോന്നുന്നു" എന്ന് പറയില്ലല്ലോ. ഈ ജീവിതം മൊത്തം പാപം അല്ലെ.?

ശരിയാണ്... ചിലപ്പോള്‍ കാണുന്നുണ്ടാകും.
നമ്മള് അസാധ്യം എന്നൊക്കെ കരുതിയാലും, ചിലപ്പോള്‍ നമ്മളെ നയിക്കുന്നുമുണ്ടാകും.

അര്‍ത്ഥ പൂര്‍ണം.. പക്വം...നന്നായിരിക്കുന്നു.Uthram Nakshathramhttps://www.blogger.com/profile/00591742139637419895noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-53066236401397833512012-06-25T13:58:16.545+05:302012-06-25T13:58:16.545+05:30നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു.നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-23310464257075099742012-06-24T12:57:09.145+05:302012-06-24T12:57:09.145+05:30>>> നീ ജനിച്ച അന്ന് മുതല്‍ മരണത്തിനു മുമ്...>>> നീ ജനിച്ച അന്ന് മുതല്‍ മരണത്തിനു മുമ്പില്‍ തുറക്കപെട്ടവനാണ്. അടുത്ത നിമിഷം പോലും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നീ ഇത് വരെയും ഒന്നും ചെയ്യാതിരുന്നത് എന്തു ഉറപ്പിലാണ്? അതിനാല്‍ തന്നെ ഇനി കുറച്ചു സമയം തരുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അതുകൊണ്ട് മോനേ, നീ തുറന്ന കണ്ണുകളോടെ നോക്കുക ഈ ജീവിതം. <<<<

ഈ വരികള്‍ ഏറെ ഇഷ്ട്ടപ്പെട്ടു..

വളരെ നല്ല ഒരു സന്ദേശം തരുന്നുണ്ട് ഈ കഥ..

വാഴക്കാവരയന് എല്ലാ ആശംസകളും..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-70519509779651115502012-06-24T12:26:07.389+05:302012-06-24T12:26:07.389+05:30കഥ ഇഷ്ടപ്പെട്ടു.ഒന്നു വായിച്ചു നോക്കിയിരുന്നെങ്കില...കഥ ഇഷ്ടപ്പെട്ടു.ഒന്നു വായിച്ചു നോക്കിയിരുന്നെങ്കില്‍ ചില്ലറ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com