tag:blogger.com,1999:blog-4657561232785548201.post469418664944292047..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: ചിന്താവിഷ്ടനായ വാഴക്കാവരയന്Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger6125tag:blogger.com,1999:blog-4657561232785548201.post-90479333456897261572011-07-14T08:31:59.643+05:302011-07-14T08:31:59.643+05:30വളരെ മാനം മര്യാദക്ക് ജീവിക്കുന്ന അവരെ വഴിതെറ്റിക്ക...വളരെ മാനം മര്യാദക്ക് ജീവിക്കുന്ന അവരെ വഴിതെറ്റിക്കരുതേ പ്ലീസ്നെല്സണ് താന്നിക്കല്‍https://www.blogger.com/profile/15223817050061921747noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-45184894201971701982011-02-03T15:29:53.763+05:302011-02-03T15:29:53.763+05:30അങ്ങനെ അല്ല, ചാര്‍ളി മാമാ, പൈകെലെ "ആ" കട...അങ്ങനെ അല്ല, ചാര്‍ളി മാമാ, പൈകെലെ "ആ" കടയില്ലേ, അതിന്റെ ബ്രാഞ്ച് ഒരെണ്ണം വാഗമണ്ണില്‍ തുടങ്ങാന്‍ സാധ്യത ഉണ്ട്.

breaking News:
വാഗമണ്‍: കുരിശു മല ആശ്രമത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, പുറത്തു നിന്ന് ഉള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഫീകരാക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ അടച്ചിട്ടതും, ഈ നടപടിയുമായി കൂട്ടി വായിക്കാവുന്നതാണ് എന്ന് വിലയിരുത്തുന്നു.
അവിടെ കുറച്ചു പേരുടെ ജീവന് പോയി, ഇവിടെ മാനവും.ഉത്രം നക്ഷത്രംnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-90563543608018841532011-02-03T14:35:02.876+05:302011-02-03T14:35:02.876+05:30ഇഷ്ടാ.. പെട്ടെന്നു് പോയി വരു.
ബാക്കി വായിക്കാനുള്...ഇഷ്ടാ.. പെട്ടെന്നു് പോയി വരു.
ബാക്കി വായിക്കാനുള്ള ആക്രാന്തം കൊണ്ട് പറഞ്ഞതാ. പതുക്കെ സ്വഭാവമൊക്കെ മാറ്റി വന്നാൽ മതി.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-63947279752709399452011-02-02T15:32:28.680+05:302011-02-02T15:32:28.680+05:30രസമുല്ല വായന..സന്യാസിആയാലും( ആ പിള്ളേരുടെ ഭാഗ്യം.....രസമുല്ല വായന..സന്യാസിആയാലും( ആ പിള്ളേരുടെ ഭാഗ്യം..) ഇല്ലെങ്കിലും, വീണ്ടും കാണാം..ആശംസകള്‍...!!( ഫോണ്ട് കുറച്ചുകൂടി വലുതാക്കണം..പഴേപോലെ കണ്ണിന് വോള്‍ട്ടേജു പോരാ..!)Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-38862864328245234212011-02-02T15:28:01.581+05:302011-02-02T15:28:01.581+05:30This comment has been removed by the author.Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-17717862930986872292011-01-31T18:34:15.748+05:302011-01-31T18:34:15.748+05:30കൊള്ളാം കൊള്ളാം
കുരിശുമലപാലിന്റെ കവറില്‍ ഇനി മൂലവെ...കൊള്ളാം കൊള്ളാം
കുരിശുമലപാലിന്റെ കവറില്‍ ഇനി മൂലവെട്ടി കാണുമോ കര്‍ത്താവേ...

പോയി നന്നായി വാ മാഷേ..
പറഞ്ഞ ഐറ്റംസില്‍ ഒന്നു മാത്രം കൊതിപ്പിച്ചു..
തവള...
ഈ വര്‍ഷകാലത്ത് തീര്‍ച്ചയായും നാട്ടീല് വരണമെന്ന് വിചാരിക്കുന്നു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.com