tag:blogger.com,1999:blog-4657561232785548201.post5530374472080650208..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: എന്റെ മീര 2Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger5125tag:blogger.com,1999:blog-4657561232785548201.post-75148047531732996152009-02-19T14:41:00.000+05:302009-02-19T14:41:00.000+05:30പ്രണയം മലകയറ്റം പോലെയാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടു...പ്രണയം മലകയറ്റം പോലെയാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയമല കയറി മുകളിലെത്തുമ്പോള്‍ വിവാഹം...പിന്നെ താഴോട്ടിരക്കം ആണത്രേ ... സ്നേഹത്തിന്റെ മലയിറക്കം.. എനിക്ക് തോന്നുന്നു നമ്മളെപ്പോലെ ആര്‍ക്കും വേണ്ടാത്ത ആരോ മെനഞ്ഞ കഥയാണ് അതെന്നു..എന്തായാലും പ്രേമിക്കാന്‍ കൊതിച്ചു നടന്ന കാലത്തൊന്നും ഒരു പട്ടി പോലും നമ്മളെ മൈന്‍ഡ് ചെയ്യാതിരുന്നത് കൊണ്ടാണോ എന്നറിയില്ല .. ഈ പ്രേമത്തിന്റെ വിജയ പരാജയങ്ങളെ ക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-77491172010187179142009-02-16T15:05:00.000+05:302009-02-16T15:05:00.000+05:30ഉടന്‍ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു ... നല്ല (ആത്മ...ഉടന്‍ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു ... നല്ല (ആത്മ)കഥ ... രസായി...Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-78735394213511026782009-02-16T13:40:00.000+05:302009-02-16T13:40:00.000+05:30എടൊ മണ്ടന്‍ വാഴക്കാ താന്‍ ആ Phone നമ്പര്‍ വാങ്ങി വ...എടൊ മണ്ടന്‍ വാഴക്കാ താന്‍ ആ Phone നമ്പര്‍ വാങ്ങി വെക്കേണ്ടേ? <BR/>:)<BR/>Good..!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-19685862513815703812009-02-16T12:53:00.000+05:302009-02-16T12:53:00.000+05:30ശരിയ്ക്കും വിഷമം തോന്നി, മാഷേ. എന്നാലും ആ പ്രായത്ത...ശരിയ്ക്കും വിഷമം തോന്നി, മാഷേ. <BR/><BR/>എന്നാലും ആ പ്രായത്തിലും പക്വതയോടെ ചിന്തിയ്ക്കാന്‍ കഴിഞ്ഞ മീരയ്ക്ക് ആശംസകള്‍ നേരുന്നു. ഫോണ്‍ നമ്പര്‍ ചോദിയ്ക്കാന്‍ മറന്നത് കഷ്ടമായിപ്പോയി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-65834517121044819812009-02-16T11:32:00.000+05:302009-02-16T11:32:00.000+05:30ഇവിടെ അവസാനിപ്പിച്ചോ അതോ തുടരുമോ.....ഇനിയുമുണ്ടാവു...ഇവിടെ അവസാനിപ്പിച്ചോ അതോ തുടരുമോ.....ഇനിയുമുണ്ടാവുമല്ലോ ഇതിന്റെ ബാക്കി പറയാന്‍....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.com