tag:blogger.com,1999:blog-4657561232785548201.post8264699133600241260..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: പാപ്പിയുടെ പിറന്നാള്‍ Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger11125tag:blogger.com,1999:blog-4657561232785548201.post-61963992197619761162016-12-17T22:39:43.607+05:302016-12-17T22:39:43.607+05:30കൊള്ളാമല്ലോ കൊള്ളാമല്ലോ rajeeshhttps://www.blogger.com/profile/01386658249692360087noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-63813511742861714362013-01-13T16:57:49.881+05:302013-01-13T16:57:49.881+05:30പാപ്പിക്ക് ബിലെട്ടട് പിറന്നാള്‍ ആശംസകള്‍
( സ...പാപ്പിക്ക് ബിലെട്ടട് പിറന്നാള്‍ ആശംസകള്‍

( സ്വപ്നതിലാണേലും എയര്‍ ഇന്ത്യയില്‍ കയറിപ്പോയെക്കല്ലേ)
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-47445671932560162862012-12-05T23:29:19.044+05:302012-12-05T23:29:19.044+05:30അച്ചായാ.. രണ്ടു കൊണ്ടും പഠിച്ചില്ല അല്ലെ.. മൂന്നമാ...അച്ചായാ.. രണ്ടു കൊണ്ടും പഠിച്ചില്ല അല്ലെ.. മൂന്നമാതെതെങ്കിലും ഒന്ന് പ്ലാന്‍ ചെയ്യാമായിരുന്നു..ഞാന്‍ ഉദ്ദേശിച്ചത്, പിറന്നാള്‍ കൂടുന്നതാണ്...! ജീവിതത്തില്‍ പലരും പറഞ്ഞ എന്റെ നഷ്ടങ്ങള്‍ ( നാട്ടിലെ നല്ല ജോലി, ഭാര്യയുടെ ജോലി) , മൂന്നു വര്‍ഷം പ്രേമിച്ചു വിവാഹം കഴിച്ചവളെയും അവളില്‍ ഉണ്ടായ കുഞ്ഞിനേയും പിരിയാന്‍ വയ്യാതെ എടുത്ത എന്റെ തീരുമാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ നേട്ടങ്ങള്‍ ആയിരുന്നു.. രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുകയാണ് എങ്കിലും എന്തും നേരിടാന്‍ ഉള്ള ഒരു ധൈര്യം കെട്ട്യോളും കുട്ട്യോളും കൂടെ ഉള്ളപ്പോള്‍ ഉള്ളത് ഒന്ന് വേറെ ആണ്..ഡൈമണ് ചട്ടമ്പിhttps://www.blogger.com/profile/08977567175606026982noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-11073501186732270682012-12-05T18:01:58.512+05:302012-12-05T18:01:58.512+05:30പതിവുപോലെ ഒഴുക്കുള്ള എഴുത്ത്.
കുട്ടികളുടെ ചിത്രങ്ങ...പതിവുപോലെ ഒഴുക്കുള്ള എഴുത്ത്.
കുട്ടികളുടെ ചിത്രങ്ങള്‍ നേരെ കൊടുക്കൂ ഡോക്ടറേ...
- ഒരു പാലാക്കാരി- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-55448250768318617462012-11-07T09:46:02.608+05:302012-11-07T09:46:02.608+05:30പാലാക്കാരാ......., വിഷമിപ്പിച് കളഞ്ഞല്ലോ :( എല്ലാം...പാലാക്കാരാ......., വിഷമിപ്പിച് കളഞ്ഞല്ലോ :( എല്ലാം ദൈവഹിതം .

ഈ വിഷമം താങ്ങാനാവാതെ ഗള്‍ഫ് വിട്ട ഒരു മുന്‍കാല പ്രവാസി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-5456774091356404412012-11-06T11:26:29.347+05:302012-11-06T11:26:29.347+05:30സ്വപ്നം കാനൽ ഒരു ക്ലീഷേ ആണെങ്കിലും, എഴുത്ത് ജോറായി...സ്വപ്നം കാനൽ ഒരു ക്ലീഷേ ആണെങ്കിലും, എഴുത്ത് ജോറായി..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-42552575954579451622012-11-04T20:20:03.253+05:302012-11-04T20:20:03.253+05:30ഇതൊക്കെത്തന്നെ നമ്മളും നമ്മുടെ ജീവിതവും....
എല്ലാം...ഇതൊക്കെത്തന്നെ നമ്മളും നമ്മുടെ ജീവിതവും....
എല്ലാം ശരിയാവും.
സുഖമുള്ള സ്വപ്നങ്ങള്‍ കൂട്ടിനുണ്ടല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-2503022257919510902012-11-04T12:02:22.244+05:302012-11-04T12:02:22.244+05:30വീട്ടില്‍ തറ തുടക്കാന്‍ വാങ്ങിച്ചു വച്ചിരുന്ന ഒരു ...വീട്ടില്‍ തറ തുടക്കാന്‍ വാങ്ങിച്ചു വച്ചിരുന്ന ഒരു സാധനം എങ്ങോട്ട് പോയി എന്ന് സംശയിചിരുന്നപ്പോഴാ ഈ വാഴക്കാ പോസ്റ്റ്.. ഇത് എഴുതുന്ന ജീവിയെ കഴിഞ്ഞ ദിവസം ആ ഏരിയയില്‍ കണ്ടവരും ഉണ്ട്. അതെടുത്ത് കുടിച്ചിട്ടും ബ്ലോഗ് എഴുതാന്‍ ജീവനോടെ ഉണ്ടല്ലോ. അത് കിംഗ് ജോര്‍ജും ഒന്നും അല്ല, വല്ല കിംഗ് അവറാന് എന്നോ മറ്റോ ആയിരിക്കും.Uthram Nakshathramhttps://www.blogger.com/profile/00591742139637419895noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-75718626861818778362012-11-04T10:43:53.639+05:302012-11-04T10:43:53.639+05:30സൂപ്പര്‍. , വളരെ നന്നായിരിക്കുന്നു.
All the very ...സൂപ്പര്‍. , വളരെ നന്നായിരിക്കുന്നു.
All the very best :)
sreekalahttp://www.artoflivingschools.org/noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-32110944805986261672012-11-04T09:39:20.888+05:302012-11-04T09:39:20.888+05:30ഒരു പ്രവാസിയുടെ ജീവിത കഥ.സാരമില്ല.ഒക്കെ ശരിയാവും.ഒരു പ്രവാസിയുടെ ജീവിത കഥ.സാരമില്ല.ഒക്കെ ശരിയാവും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-36587777397499483662012-11-04T01:32:38.654+05:302012-11-04T01:32:38.654+05:30സാരല്ല പാലാക്കാരാ
ഇത് അവര്‍ക്ക് വേണ്ടിയുള്ള ജീവിതമ...സാരല്ല പാലാക്കാരാ
ഇത് അവര്‍ക്ക് വേണ്ടിയുള്ള ജീവിതമല്ലേ?

പാപ്പിയ്ക്ക് പിറന്നാളാശംസകള്‍!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com