tag:blogger.com,1999:blog-4657561232785548201.post8451077399816581008..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: ഒരു കൊച്ചു പ്രണയംSinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger13125tag:blogger.com,1999:blog-4657561232785548201.post-57452793351229231452012-02-08T23:23:23.909+05:302012-02-08T23:23:23.909+05:30ഒരുപാട് പൈങ്കിളികള്‍ നിറഞ്ഞതാണ് നമ്മുടെയൊക്കെ ജീവി...ഒരുപാട് പൈങ്കിളികള്‍ നിറഞ്ഞതാണ് നമ്മുടെയൊക്കെ ജീവിതം. എല്ലാ പൈങ്കിളികളും പറന്നു പോയ ആകാശം എന്തിനു കൊളളാമെന്ന് ബാബു ഭരദ്വാജ് എപ്പോഴോ എഴുതിയത ഓര്‍ക്കുന്നു. പോസ്റ്റ് നന്നായിരിക്കുന്നു.Manzur Parayilhttps://www.blogger.com/profile/10625286702827929342noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-91452558360278081762010-05-02T19:09:52.076+05:302010-05-02T19:09:52.076+05:30അണ്ണാന് കുഞ്ഞും തന്നാലായതു ചെയ്തു .... ഈ കഥയിലെ ഏ...അണ്ണാന് കുഞ്ഞും തന്നാലായതു ചെയ്തു .... ഈ കഥയിലെ ഏറ്റവും ശ്രധിക്കപ്പെടെണ്ടതും എന്നാല്‍ മറ്റാരും ശ്രദ്ധിക്കാതെ പോയതുമായ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വരിയാണിത്....
ഇത്തിരി നഷ്ട്ടബോധം ഒളിഞ്ഞിരിപ്പില്ലേ അതില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...... എന്നാല്‍ കാര്യം നര്‍മത്തിലൂടെ പറയുകയും ചെയ്തു...... നന്നായി..... ലേശം "കളര്‍" മാറുന്നില്ലേ എന്നൊരു തോന്നല്‍...... എന്ന് കരുതി അത് നിര്‍ത്തണം എന്നല്ല... സത്യം പറഞ്ഞാല്‍ എല്ലാവരും അതാസ്വതിക്കുന്നുണ്ട്. .. (പരസ്യമായി സമ്മതിക്കില്ലെങ്കിലും , രഹസ്യമായെങ്കിലും 'ഞാനടക്കം')
നന്നായി അതും നര്‍മ്മം കലര്‍ത്തി പറയാനുള്ള കഴിവിനെ സംമാടിചിരിക്കുന്നു..... ആശംസകള്‍...... തുടര്‍ന്നും പ്രതീക്ഷിക്കുന്നു..... അല്ല ........... കാത്തിരിക്കുന്നു.... പുതിയ 'വര്തമാനങ്ങല്കായി'.....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-68462360834036906532010-03-04T23:13:44.534+05:302010-03-04T23:13:44.534+05:30ഞാനിവിടെ ആദ്യായിട്ടാ...അവതരണ ശൈലിയും കഥയും നല്ല രസ...ഞാനിവിടെ ആദ്യായിട്ടാ...അവതരണ ശൈലിയും കഥയും നല്ല രസായിട്ട് എഴുതീട്ടുണ്ട്...Anonymoushttps://www.blogger.com/profile/16681311604630435770noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-64674534045054492002010-03-04T22:51:28.438+05:302010-03-04T22:51:28.438+05:30Pranayam ....very nice ...but..some where...Hot.Pranayam ....very nice ...but..some where...Hot.Anonymousnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-81462738772951587632010-03-03T15:18:07.753+05:302010-03-03T15:18:07.753+05:30നല്ല പോസ്റ്റ് - എഴുത്ത് നന്നായി. ഇനിയും എഴുതുക - ...നല്ല പോസ്റ്റ് - എഴുത്ത് നന്നായി. ഇനിയും എഴുതുക - ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-81968870836720627372010-03-03T15:16:34.783+05:302010-03-03T15:16:34.783+05:30Parayathinte ella lola bhavangalum ulla oru katha....Parayathinte ella lola bhavangalum ulla oru katha.
pranayikan kothi avunnu...Alonanoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-18841023444845315572010-03-03T15:02:30.679+05:302010-03-03T15:02:30.679+05:30Dramatic words...Nice one...Dramatic words...Nice one...Kavyanoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-7965060573475885972010-03-03T09:31:23.082+05:302010-03-03T09:31:23.082+05:30വളരെ മനോഹരമായ പ്രണയം തുളുമ്പി നില്ക്കുന്ന ഒരു കഥ....വളരെ മനോഹരമായ പ്രണയം തുളുമ്പി നില്ക്കുന്ന ഒരു കഥ. നന്നായി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-77174423211250229782010-03-02T23:53:11.839+05:302010-03-02T23:53:11.839+05:30തോട്ടഇലേക്ക് ഒഴുക്കാന്‍ തുടങ്ങിയതല്ലെ...അങ്ങനെതന്ന...തോട്ടഇലേക്ക് ഒഴുക്കാന്‍ തുടങ്ങിയതല്ലെ...അങ്ങനെതന്നെ നടക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-48209726082115460372010-03-02T21:36:05.570+05:302010-03-02T21:36:05.570+05:30വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്, കുറേ പഴയകാലത്തേക്ക് ...വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്, കുറേ പഴയകാലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നത് ഒരു രഹസ്യം :-)

അന്നൊക്കെ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് എത്ര നന്നായി അല്ലേ. ആ മാരണം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഈ പ്രണയം ഇത്ര ഓര്മ്മികത്തക്കതാകുമായിരുന്നില്ല, ഇത്ര ഉദ്വേഗജനകവും നിറമേറിയതുമായ രംഗങ്ങളില്ലാത്തതും ആവുമായിരുന്നു അത്, ശരിയല്ലേ വാഴേ?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-82669941185753461342010-03-02T20:37:31.173+05:302010-03-02T20:37:31.173+05:30പൈങ്കിളി ആണെന്നു പറയുന്നില്ല! പിന്നെ ഏതായാലും തോട...പൈങ്കിളി ആണെന്നു പറയുന്നില്ല! പിന്നെ ഏതായാലും തോട്ടിലേക്ക് ഒഴുക്കന്‍ തുടങ്ങിയതല്ലേ.. പോരട്ടെ അങ്ങനെ പോരട്ടെഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-76095796198235093462010-03-02T12:51:14.020+05:302010-03-02T12:51:14.020+05:30വാലന്റൈൻസിന്റെ അന്ന് ഭാര്യയെ കുറിച്ചെഴുതിയ ലേഖനം എ...വാലന്റൈൻസിന്റെ അന്ന് ഭാര്യയെ കുറിച്ചെഴുതിയ ലേഖനം എനിക്ക് വളരെ ഇഷ്ടപെട്ടു. എന്നിട്ട് ഞാനതിൽ ചില വാചകങ്ങൾ ജി ടാൽക്കിൽ ഇട്ടു. ഇപ്പോൾ ഇതും ഇഷ്ടപെട്ടു.എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-44871696757952366742010-03-02T12:10:23.128+05:302010-03-02T12:10:23.128+05:30ചുമ്മാ രാവിലെ ഭയങ്കരമായി പ്രണയം ഒഴുകിവന്നു. അതിനെ ...ചുമ്മാ രാവിലെ ഭയങ്കരമായി പ്രണയം ഒഴുകിവന്നു. അതിനെ ഇങ്ങനെ ഒരു കൊച്ചു തോട്ടിലേക്ക് ഒഴുക്കിവിട്ടു. പൈങ്കിളി ആണെന്നു മാത്രം പറയരുതേ...Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.com