ഞാനൊരു പാവം പാലാക്കാരന്‍

വെള്ളം

>> Sunday, February 7, 2010

സ്വര്‍ണ്ണത്തിനോ സ്പടികത്തിനോ ഭംഗി...?

ഒരു വലിയ പൈപ്പില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ചില ചിത്രങ്ങള്‍

7 comments:

ചേച്ചിപ്പെണ്ണ്‍ February 8, 2010 at 11:31 AM  

വാഴക്ക വരയാ... പ്രദീപിന്റെ ദേശം വഴി ജിമ്മിയുടെ കണ്ണുകള്‍ വഴി ഇന്നദ്യം ആയി ആണ് ഇവിടെ ...
ഒരു ആറു മാസം പിറകോട്ടു പോയി പോസ്റ്റുകള്‍ വായിച്ചു ...
തൊട്ടാവാടി യെ പറ്റി എഴുതിയത് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ...
കുഞ്ഞി കുട്ടോസന്മാരെ പറ്റീം ഒക്കെ എഴുതിയതും ...
ഞാനും രണ്ടു കുടൂസന്മാര്ടെ അമ്മയാണ് ...
എന്റെ മക്കളും ഏകദേശം ഇതുപോലെ മൂത്തവന്‍ പാവവും .. രണ്ടാമത്തവന്‍ " ഇമ്രാന്‍ ഹാഷ്മിയും ..." ....
അമ്മയെ പറ്റി എഴുതിയത് ... ഭാര്യയെ പറ്റി എഴുതിയത് ....
കുഞ്ഞുന്നാളിലെ കഥകള്‍ .. എല്ലാം ഇഷ്ടമായി ..
മനസ്സ് തുറന്നു .. നിഷ്കളങ്കമായി എഴുതുന്നതിനു അഭിനന്ദനങ്ങള്‍ ...
ഞാന്‍ ഫോളോ ചെയ്യുന്നു .. ഇനീം വരാന്‍ വേണ്ടി ..
സസ്നേഹം ....

Unknown February 8, 2010 at 11:42 AM  

ഗലക്കില്ലോ വാഴയ്ക്കാ...

Sarin February 8, 2010 at 3:51 PM  

ഇന്ന് വെള്ളത്തിലാശാന്‍ ആയി അല്ലെ? നന്നായിരിക്കുന്നു

Prasanth Iranikulam February 8, 2010 at 5:11 PM  

I dont know which camara/flash you are using,even though
It's a nice try,keep posting!!

Sinochan February 8, 2010 at 5:17 PM  

കമന്റടിച്ച എല്ലാവര്‍ക്കും നന്ദി. ചേച്ചിപ്പെണ്ണിനു പ്രത്യേകം.
ഞാന്‍ ഒരു സോണിയുടെ ഒരു ഓട്ടോ ഫോക്കസ് ക്യാമറ ഉപയോഗിച്ച് എടുത്തു.

ഇതു ഞങ്ങളുടെ ഫ്ലാറ്റിന്റെ അടുത്ത് പണിയുന്ന്ന ഒരു ബില്‍ഡിങില്‍ പൈലിങ് നടക്കുന്ന അവിടെ വെള്ളം ഒരു ടാങ്കിലേക്ക് അടിക്കുന്നുണ്ട്. അതിന്റെ ഇടക്കുള്ള ഗ്യാപ്പില്‍കൂടി എടുത്തതാണ്. ടെക്നിക്കല്‍ ഡീറ്റൈത്സ് ജിമ്മിയോട് ചോദിച്ചിട്ട് പറയാം.

Unknown February 9, 2010 at 6:40 PM  

വെള്ളം പോലെ നിറയൂന്നു ഉള്ളവും.......

അഭി February 10, 2010 at 4:57 PM  

വളരെ നന്നായിട്ടുണ്ട് ചിത്രങ്ങള്‍


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP