tag:blogger.com,1999:blog-4657561232785548201.post4045784884916473578..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: ആശംസകള്‍Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger11125tag:blogger.com,1999:blog-4657561232785548201.post-43085151535914430312009-10-21T22:09:38.555+05:302009-10-21T22:09:38.555+05:30ദേ!ആ സമ്മാനങ്ങട്ട് കൊട്ത്തേ,ജന്മനാള് അടുത്ത
കൊല്ല...ദേ!ആ സമ്മാനങ്ങട്ട് കൊട്ത്തേ,ജന്മനാള് അടുത്ത
കൊല്ലവും വരാന്ള്ളതാട്ടോ!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-76519356311442740332009-10-20T13:37:38.159+05:302009-10-20T13:37:38.159+05:30വഴക്കാവരയന്‍ ആരാണെന്നു ഇപ്പോള്‍ പിടി കിട്ടി. ആശംസ...വഴക്കാവരയന്‍ ആരാണെന്നു ഇപ്പോള്‍ പിടി കിട്ടി. ആശംസകള്‍!Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-59587491812333267992009-10-06T21:58:36.834+05:302009-10-06T21:58:36.834+05:30നല്ല പിറന്നാള്‍ സമ്മാനം...നല്ല പിറന്നാള്‍ സമ്മാനം...തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-45100404702626544512009-10-05T23:06:12.232+05:302009-10-05T23:06:12.232+05:30അനോണി പറഞ്ഞ ഗിഫ്റ്റ് കൊടുത്തോ വാഴക്കാ...? അപ്പൊ ഈ ...അനോണി പറഞ്ഞ ഗിഫ്റ്റ് കൊടുത്തോ വാഴക്കാ...? അപ്പൊ ഈ വീക്ക് എന്‍ഡില്‍ നമ്മള് ഒരു ബക്കാര്‍ഡി പൊട്ടിച്ച് ആഘോഷിക്കുവല്ലേ..? വ്യാഴാഴ്ച വൈകിട്ട് എന്നാല്‍ എല്ലാരും അവിടല്ലേ കൂടുന്നത്? പാവം വേദനിക്കുന്ന കോടീശ്വരന്റെ വേദനകള്‍ നമുക്ക് തീര്‍ത്തേക്കാം... അതോ അനോണീ നമുക്ക് കോഴിയെ ചുടണോ? എന്തായാലും താങ്കളുടെ പ്രിയ പത്നിയെ രാവിലെ തന്നെ ഞങ്ങള്‍ ആശംസകള്‍ അറിയിച്ചു കഴിഞ്ഞു...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-61037393108684673742009-10-05T17:08:38.152+05:302009-10-05T17:08:38.152+05:30NICE !!!!NICE !!!!PONNUShttps://www.blogger.com/profile/09075949963146680720noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-11483681668064237302009-10-05T15:49:26.098+05:302009-10-05T15:49:26.098+05:30Its heart touching...Its heart touching...Maggynoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-70041660271844201742009-10-05T13:03:56.889+05:302009-10-05T13:03:56.889+05:30എന്നാലും ബി.... യെ "ബിംബം" എന്ന് വിളിച്ച...എന്നാലും ബി.... യെ "ബിംബം" എന്ന് വിളിച്ചില്ലേ, കഷ്ടമായിപ്പോയി, ചുമ്മാതല്ല പാലാക്കരെല്ലാം ദുഷ്ടന്മാരനെന്നു പറയുന്നത്. കൊക്കുവിനു 1 കഴിഞ്ഞു, അടുത്ത സമ്മാനം ഇന്ന് തന്നെ കൊടുക്കവുന്നത്തെ ഉള്ളു.
ടെക്നിക്കല്‍ ADVICE വേണമെങ്കില്‍ *******9306 ല്‍ വിളിച്ചാല്‍ മതി.Anonymousnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-46219014956617551052009-10-05T12:54:27.231+05:302009-10-05T12:54:27.231+05:30സി... അയ്യോ വാഴക്കാ..എഴുത്തുകാരിച്ചേച്ചി പറഞ്ഞതുപോ...സി... അയ്യോ വാഴക്കാ..എഴുത്തുകാരിച്ചേച്ചി പറഞ്ഞതുപോലെ ഒരു ഭാര്യ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സമ്മാനമാണ് ഈ എഴുത്തിലൂടെ നല്‍കിയത്. ഇതു വാമഭാഗം വായിച്ചോ.. ഇല്ലെങ്കില്‍ വായിപ്പിക്കൂ.. അതിനു ശേഷം പ്രിയപ്പെട്ടവളുടെ കൈയ്യില്‍ നിന്നും സ്നേഹം നിറഞ്ഞ നൂറുമ്മകള്‍ ലഭിക്കും തീര്‍ച്ച..
നിലാവരമുള്ളതും ഹുദയത്തില്‍ തൊടുന്നതുമായ എഴുത്ത്.. നിര്‍ത്തരുത്.. മടിപിടിക്കരുത്..
പിറന്നാള്‍ ആശംസകള്‍ എന്റെ വകയായും കൂടി നേര്‍ന്നോളൂ..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-79012389674109399412009-10-05T12:25:38.302+05:302009-10-05T12:25:38.302+05:30നന്ദി സിജു. വളരെ അര്‍ഥവത്തായ പാട്ട്.
പ്രിയ എഴുത്തു...നന്ദി സിജു. വളരെ അര്‍ഥവത്തായ പാട്ട്.
പ്രിയ എഴുത്തുകാരി, ഞാന്‍ പറഞ്ഞു അവളോട്. രാവിലെ വീണ്ടും മനസില്‍ ഒന്നുകൂടി വികാരങ്ങള്‍ നിറഞ്ഞപ്പോള്‍ സ്വകാര്യമായ ഒരു കാര്യമെങ്കിലും ഒന്നെഴുതണം എന്നു തോന്നിപ്പോയി.Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-29968471077920668302009-10-05T11:39:11.844+05:302009-10-05T11:39:11.844+05:30ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു ഭാര്യക്കു സമ്മാനമായ...ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു ഭാര്യക്കു സമ്മാനമായി? മനസ്സില്‍ തോന്നിയ ഈ നല്ല കാര്യങ്ങള്‍ മനസ്സില്‍ വക്കാതെ തുറന്നുപറയൂ അവളോട്, അതാണവള്‍ക്കു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം..

മിക്കവാറും ഭര്ത്താക്കന്മാര് ചെയ്യാത്തതും അതു തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-68188185974612708642009-10-05T11:23:32.016+05:302009-10-05T11:23:32.016+05:30പഴയൊരു പാട്ടുണ്ട്..
സന്ധ്യക്കെന്തിനു സിന്ദൂരം, ചന...പഴയൊരു പാട്ടുണ്ട്..

സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈഡൂര്യം, കാട്ടാറിനെന്തിനു പാദസരം,
എന്‍ കണ്മണിക്കെന്തിനാഭാരണം :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.com