tag:blogger.com,1999:blog-4657561232785548201.post8239282197896132443..comments2023-07-05T14:49:20.230+05:30Comments on മഞ്ഞില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍: ഇന്ത്യ വേള്‍ഡ് കപ്പ് തോല്ക്കട്ടെ.....Sinochanhttp://www.blogger.com/profile/15876415563481399090noreply@blogger.comBlogger9125tag:blogger.com,1999:blog-4657561232785548201.post-60166352336456115562011-05-20T12:16:25.353+05:302011-05-20T12:16:25.353+05:30angane india world cuppum jayichu .... sreeshanth ...angane india world cuppum jayichu .... sreeshanth kalikkukayum cheyduu....Anonymoushttps://www.blogger.com/profile/12230987409268686279noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-32481840484243760932011-01-30T21:15:50.831+05:302011-01-30T21:15:50.831+05:30watever we say, india is not gonna win dis cup.. e...watever we say, india is not gonna win dis cup.. even if sree is in or out..Anonymousnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-83592397599470679972011-01-20T12:17:47.583+05:302011-01-20T12:17:47.583+05:30ശ്രീ കുറച്ചൊക്കെ പ്രശ്നക്കാരനാണെങ്കിലും വേള്‍ഡ് കപ...ശ്രീ കുറച്ചൊക്കെ പ്രശ്നക്കാരനാണെങ്കിലും വേള്‍ഡ് കപ്പ് ടീമില്‍ ഉണ്ടാകുംന്ന് തോന്നിയിരുന്നു.
പക്ഷെ ശ്രീ കളിക്കുന്നില്ല എന്നൊറ്റകാരണത്താല് ഇന്ത്യന്‍ ടീം തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ?? പ്രത്യേകിച്ചും ക്രിക്കറ്റിനെ ഇഷ്ടപെടുന്നൊരാള്.
"നെഹ്രയെ ടീം ഇല് എടുക്കാനായി സ്വന്തം നാട്ടുകാരനെ ചതിച്ച ഒരുവന്" എന്താ ഉദ്യേശിച്ചത്?Anonymousnoreply@blogger.comtag:blogger.com,1999:blog-4657561232785548201.post-29478844155796003652011-01-19T15:40:35.073+05:302011-01-19T15:40:35.073+05:30http://cricket.yahoo.com/cricket/blog/venkatananth...http://cricket.yahoo.com/cricket/blog/venkatananth/21/venkatananth21

Making The Case For Sreesanth| Expert Cricket Columns - Yahoo! CricketSinochanhttps://www.blogger.com/profile/15876415563481399090noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-84471260084497571342011-01-19T15:40:01.005+05:302011-01-19T15:40:01.005+05:30ശ്രീശാന്തിന്റെ പെരുമാറ്റത്തെ ആരും നല്ലതായി പറയുന്ന...ശ്രീശാന്തിന്റെ പെരുമാറ്റത്തെ ആരും നല്ലതായി പറയുന്നില്ല. പക്ഷെ മറ്റുള്ളവരേക്കാള്‍ ഒത്തിരി മോശം എന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. പിന്നെ സഹീര്‍ ഖാന് ഒഴിച്ച് വേറെ ആരാണ് ഇന്ത്യയില്‍ ശ്രീ യേക്കാള്‍ മെച്ചം? ആരുടെ സ്വഭാവം ആണ് മെച്ചം? This is clear evidence of discrimination until and unless explained in the other way. He has shown something special in the last south African test series and earlier in India as well. In what basis the captain and others support other bowlers? Without having the support from most of the guys in the team, he performed and that shows his ability.

Agree on his antics and useless show in the game, bu we should agree that it gives as result too.

രഞ്ജിത്ത് വിശ്വം ഒരു ലിങ്ക് തന്നിരുന്നു.

http://cricket.yahoo.com/cricket/blog/venkatananth/21/venkatananth21Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-72364548510841736442011-01-19T13:50:48.709+05:302011-01-19T13:50:48.709+05:30who is Sreesanth ? He hasn't shown anything sp...who is Sreesanth ? He hasn't shown anything special until now. There are lot of other talented playes they have proven their ability doesn't have find a place on the squad. Sree is an upcoming good bowler. Since he is from kerala we can proud to be on that. But because his reuglar other issues, he make himself down as well as other keralites. He have the ability to become a good bowler. Cocnentrate on his ability and show the selectors that he is one of the best not rather than making issues after issues. Nothing wrong with the current team which they have the ability to flatter any of the opponents while playing in Asia. We wish all the best for TEAM INDIA ! the blogger can rethink his pitty opinion !aathmavuhttps://www.blogger.com/profile/14485303249383428426noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-38925079057805188592011-01-19T11:28:38.354+05:302011-01-19T11:28:38.354+05:30ശ്രീ ഇന്ത്യയില്‍ മോശം ആയിട്ടാണു കളിക്കുന്നത് എന്ന്...ശ്രീ ഇന്ത്യയില്‍ മോശം ആയിട്ടാണു കളിക്കുന്നത് എന്ന് പറയുന്നവര്‍ ഈ ലിങ്ക് ഒന്ന് നോക്കുക.

http://twitpic.com/3r3dmi

എല്ലാവരുടെയും ഇന്ത്യയിലെ ഇത് വരെ ഉള്ള പ്രകടനം ഒന്ന് നോക്കിയിട്ട് പറയു..അമ്മാവന്https://www.blogger.com/profile/03710667812126800731noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-61001547318595487552011-01-18T18:30:40.155+05:302011-01-18T18:30:40.155+05:30അതെ അതെ.
പക്ഷെ മനസ്സ് പറയുന്നു.. ശ്രീ വേൾഡ് കപ്പി...അതെ അതെ.
പക്ഷെ മനസ്സ് പറയുന്നു.. ശ്രീ വേൾഡ് കപ്പിൽ കളിക്കും. ആർക്കെങ്കിലും പരിക്ക് പറ്റി പകരക്കാരനായെങ്കിലും ശ്രീ ഇറങ്ങും. ആ കളിയിൽ ഇന്ത്യ ജയിക്കുകയും ചെയ്യും
സേതു, ശ്രീയുടെ കഴിവ് എന്നുപറയുന്നത് ആസ്ത്രേലിയക്കാരന്റെ ആയുധം അവനുനേരെ തന്നെ പ്രയോഗിക്കാൻ ശ്രീക്കെ പറ്റു. പിന്നെ ഇന്നത്തെ മനോരമയിൽ ഇന്ത്യയിൽ കളിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ഇട്ടിട്ടുണ്ട്. നെഹ്രയേക്കാളും മുനാഫിനേക്കാളും ശ്രീ തന്നെ കേമൻ.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-4657561232785548201.post-28273936366821452852011-01-18T14:14:23.303+05:302011-01-18T14:14:23.303+05:30ശ്രീ ശാന്ത് നെ ടീമില്‍ എടുത്തില്ല എന്നാ കാരണം കൊണ്...ശ്രീ ശാന്ത് നെ ടീമില്‍ എടുത്തില്ല എന്നാ കാരണം കൊണ്ട് ഇന്ത്യ വേള്‍ഡ് കപ്പ് തോല്‍ക്കണം എന്നുണ്ടോ ?
ഇന്ത്യന്‍ പിച്ചുകളില്‍ ശ്രീ ശാന്ത് അത്ര പോര എന്നതല്ലേ സത്യം . ഒരു കൂട്ടം പ്രതിഭകളില്‍ നിന്ന് 15 പേരെ തിരഞ്ഞെടുക്കുന്നത് പ്രയാസമേറിയ ജോലിയാണ്. യുവരാജും ഗംഭിരും ഭാജിയും എല്ലാം എടുത്തു ചാടി ചൂടായി സംസാരിക്കുന്നവര്‍ ആണെങ്കിലും ശ്രീയെ പോലെ ഇത്രയേറെ
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല , അത് ഇന്ത്യയില്‍ ആയാലും പുറം നാട്ടിലായാലും .
ഈ പുറത്താകല്‍ ശ്രീ ശാന്ത് ക്ഷണിച്ചു വരുത്തിയതാണ് സ്വന്തം നാക്കിന്റെ പിഴ കൊണ്ട്.Sethuhttps://www.blogger.com/profile/15166425181102585259noreply@blogger.com