ഞാനൊരു പാവം പാലാക്കാരന്‍

പച്ചപട്ടുടുത്ത പൂമ്പാറ്റ

>> Thursday, August 26, 2010

പച്ചപട്ടുടുത്ത സുന്ദരീ.... രാത്രിയുടെ അന്ത്യയാമങ്ങളില്‍ നീയെന്തിനു വന്നു?വിളക്കുകളുടെ തിളക്കത്തില്‍ ഒരു വിശ്വസുന്ദരിയായി.. സായാഹ്ന പാര്‍ട്ടിയിലെ വെളിച്ചത്തിന്‍ കേന്ദ്രബിന്തുവായി 

സുന്ദരീ നിന്‍ ആലില വയറോ.. അതോ നിഴലോ.....

9 comments:

പട്ടേപ്പാടം റാംജി August 27, 2010 at 12:40 PM  

ആഹ..
മനോഹരമായ പച്ച പൂമ്പാറ്റ.

Sulfikar Manalvayal August 30, 2010 at 2:48 PM  

ആദ്യായിട്ടാ പച്ച പൂമ്പാറ്റയേ കാണുന്നത്
നല്ല ചിത്രം

Renjith Kumar CR September 7, 2010 at 9:30 AM  

ഞാനും ആദ്യമായാണ് പച്ച പൂമ്പാറ്റയേ കാണുന്നത്

HAINA September 7, 2010 at 11:11 AM  

പച്ച പനം തത്ത

Unknown September 7, 2010 at 11:30 AM  

ഈ പച്ച പൂമ്പാറ്റയെ ഞങ്ങളുടെ പാര്‍ട്ടി സ്പോന്‍സര്‍ ചെയ്യുന്നു.
പച്ചച്ചെങ്കോടി സിന്ദാബാദ്. മൌന ജാഥ സിന്ദാബാദ്.

Pratheep Srishti September 7, 2010 at 4:38 PM  

നിശാശലഭങ്ങളുടെ നിറവും രൂപവും ശ്രദ്ധിച്ചുതുടങ്ങിയാൽ അന്തംവിട്ടുപോകും...

Faisal Alimuth September 8, 2010 at 12:28 PM  

നല്ല ചിത്രം

Anil cheleri kumaran September 12, 2010 at 4:19 PM  

കൊള്ളാമല്ലോ നിശാസുന്ദരി.

പകല്‍കിനാവന്‍ | daYdreaMer October 20, 2010 at 9:01 AM  

I like the 3rd 1. Brilliant!


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP