ഞാനൊരു പാവം പാലാക്കാരന്‍

ചില ചിത്രങ്ങള്‍

>> Tuesday, October 7, 2008ചക്കയും പ്ലാവും പിന്നെ പഴുത്ത പ്ലാവിലയും
ദുബായ് ക്രീക്സൈഡിലെ ഒരു മനോഹര ദൃശ്യം. അസ്തമയസൂര്യന്റെ കിരണങ്ങളുടെ പ്രതിഫലനം വെള്ളത്തിലും അതിന്റെ പ്രതിഫലനം കെട്ടിടത്തിലും
മരുഭൂമിയിലും പൂവിനു നിറവും സൌന്ദര്യവുംഉണങ്ങിയതെങ്കിലും ജീവനുള്ളത്. ചില മനുഷ്യജന്മങ്ങളെപ്പോലെ.ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ആകണമെന്നായിരുന്നു ആഗ്രഹം, അത് ഒരു വയസിന്റെ വിത്യാസത്തില്‍ തീര്‍ത്തു.
ഇതു പോലത്തെ കല്ലന്തുമ്പി കുഞ്ഞുങ്ങളെ പിടിക്കാന്‍ എത്ര പൂമൊട്ടുകളുടെ പിറകെ പതുങ്ങിചെന്നിട്ടുണ്ടെന്നോ?പ്രഭാതത്തില്‍ മഞ്ഞുകണങ്ങളോടെ ചെത്തിലെബനോനിലെ ഒരു മനോഹര കാഴ്ചഇത്ര ചെറുപ്പത്തിലേ കുരിശില്‍ കയറാനാണോ കറിയാച്ചാ..?


മരത്തിലും ശില്പിയുടെ കരവിരുത്.

എന്റെ കുഞ്ഞന്‍ കോക്കു

മനുഷ്യനൊഴികെ എല്ലാ ജീവികളിലും സൌന്ദര്യം ആണിന്. മനുഷ്യരില്‍ സൌന്ദര്യം സ്ത്രീക്ക്.
മഞ്ഞ്....എത്ര സുന്ദരവും നിര്‍മ്മലവും
കൊച്ചു കാന്താരിക്കും എത്ര ഭംഗി?


ചാച്ചേ..ഇവനും സ്ട്രോങാ......ഇനിയെന്നു കാണും നിന്നെ.... i miss you so much...6 comments:

Typist | എഴുത്തുകാരി October 8, 2008 at 12:05 PM  

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്‌. ചക്കയുടെ പടമാണ് ഏറ്റവും ഇഷ്ടപ്പെട്ടതു്.

നിരക്ഷരൻ October 8, 2008 at 8:12 PM  

അടിക്കുറിപ്പ് വേണം മാഷേ അടിക്കുറിപ്പ് :) :)
മൂന്നാമത്തെ പടത്തിലെ ആ വിരുതന്മാരെ ക്ഷ ബോധിച്ചു :)

സരസന്‍ October 8, 2008 at 11:50 PM  

അല്ലേലും ചക്കേലെല്ലാരും നന്നായി നോക്കും..ഞാനും..

കുറ്റ്യാടിക്കാരന്‍|Suhair October 9, 2008 at 12:08 AM  

എട്ടാമത്തെ ചിത്രം എവിടുന്നാ മാഷേ?

Jayasree Lakshmy Kumar October 9, 2008 at 11:48 PM  

നന്നായിരിക്കുന്നു, ചിത്രങ്ങൾ

ആഷ | Asha October 12, 2008 at 9:19 PM  

എന്റെ ചെറിയ വലിയ കുടുംബം വായിച്ചതു കൊണ്ട്(അതിനു ശേഷം കറിയായെ ഒന്നു കാണാൻ മോഹം തോന്നിയിരുന്നു എന്നു വാസ്തവം. അപ്പോഴാ ഈ പോസ്റ്റ് കണ്ടത് ) കറിയാച്ചന്റെയും കോക്കുവിന്റെയും ചിത്രങ്ങളാണ് ഞാൻ കൗതുകത്തോടെ കണ്ടത്.
മിടുക്കൻകുട്ടന്മാർക്കു രണ്ടാൾക്കും എന്റെ ചക്കരയുമ്മകൾ!


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP