ഞാനൊരു പാവം പാലാക്കാരന്‍

മക്കളുടെ ചിത്രങ്ങള്‍‍

>> Sunday, October 19, 2008


ചാച്ചക്കൊരു ചോക്കളേറ്റ് ഉമ്മ.


എന്റെ മുഖത്തും കോണ്‍ഗ്രസുകാരന്റെ കള്ളലക്ഷണം, അല്ലേ?
ഞങ്ങടടുത്ത് വേഗം വരണേ ചാച്ചേ........ഞങ്ങള്‍ കാത്തിരിക്കാം....വഴക്കൊന്നും ഊണ്ടാക്കാതെ...


ഈ ജീവിതം എന്താണെന്നൊരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ......

5 comments:

Anonymous October 20, 2008 at 5:37 AM  

കുഞ്ഞുമക്കൾക്ക് നെറയേ നെറയേ ഉമ്മ...

അപ്പച്ചനോട് കള്ളൊന്നും കുടിക്കണ്ടാ പറയ് മക്കളേ. എന്നിട്ട് വേഗം നാട്ടിലൊരു ജോലി കണ്ട് പിടിക്കാനും. ഇങ്ങിനെ പിരിഞ്ഞ് നിക്കണ പരിപാടി അപ്പച്ചാ മൂർദ്ദാബാദ് വിളിക്ക് മക്കളേ.

അശ്വതി/Aswathy October 20, 2008 at 2:50 PM  

വാവകള്‍ക്ക് എന്റെ വക ഒരു ചക്കര ഉമ്മ.
ചിത്രങ്ങളും അടികുറിപ്പും നന്നായിട്ടുണ്ട്

കുറ്റ്യാടിക്കാരന്‍|Suhair October 20, 2008 at 5:41 PM  

ഹായ്...

Jayasree Lakshmy Kumar October 21, 2008 at 1:17 AM  

ഈ മുട്ടിലിഴയുകയും പിച്ച നടക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ ചാച്ചയാണോ ഇങ്ങിനെ കുടിക്കുന്നത്?! ലിവർ അടിച്ചു പോകാറായോ എന്നൊന്നു നോക്കിയേരേ

Anonymous October 21, 2008 at 10:45 PM  

vazhakkavaraya...ini kallu onnum kudikkanda ketto....pavam aha kunjungalem bharyem orkkane...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP