ഞാനൊരു പാവം പാലാക്കാരന്‍

കൊച്ചു സ്വപ്‌നങ്ങള്‍ - ഫുട്ബോള്‍

>> Saturday, July 3, 2010

എന്റെ മക്കളും മെസ്സിയെക്കാലും റൊണാള്‍ഡീഞ്ഞോയെക്കാളും വലുതായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു.അങ്ങനെ ഒക്കെ നടക്കുവായിരിക്കും അല്ലെ?

5 comments:

ഉപാസന || Upasana July 3, 2010 at 5:20 PM  

പിന്നല്ലാതെ...
ഇവന്‍ നാളത്തെ ഐ.എം. വിജയന്‍ ആണ്
;-)

SULFI July 4, 2010 at 3:17 AM  

എന്താ ഇത്ര സംശയം.
ഇവര്‍ ലോക കപ്പു ഇന്ത്യയില്‍ കൊണ്ട് വരും.
എന്നാല്‍ പിന്നെ പരിശീലനം തുടങ്ങുകയല്ലേ ?

Naushu July 4, 2010 at 12:43 PM  

ദൈവം സഹായിക്കട്ടെ....

Binu July 4, 2010 at 5:47 PM  

all the best to kariachen & kokku...

Uthram Nakshathram July 4, 2010 at 8:55 PM  

ഹ, ഇതെന്നാ എടവാടാ, ഇവമ്മാരെ പണ്ട് തെണ്ടുല്‍ക്കറും, ഗവസ്ക്കാരും ആക്കിയതല്ലേ, തെരുതെരെ മാറ്റാന്‍ നിങ്ങള്‍ പാലാക്കാരെല്ലാം കേ. കോണ്ഗ്രസ് ആണോ?

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP