ഞാനൊരു പാവം പാലാക്കാരന്‍

കുറച്ചു പൂക്കള്‍

>> Saturday, January 23, 2010
കുളിച്ചീറനണിഞ്ഞ സുന്ദരിയെപ്പോലെ... ഒളിച്ചിരിക്കുന്ന സുന്ദരപുഷ്പംചെറുതെങ്കിലും മനോഹരി


പറമ്പിലെ പാഴ്ചെടിയെങ്കിലും


ഒരുകാലത്ത് വീടുകളിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നിന്നവള്‍


പുറമ്പോക്കിലെ സുന്ദരി


പട്ടണങ്ങളും കാടും തേടിപോകാതെ വീട്ടിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും കണ്ട ചില സുന്ദരിപ്പൂക്കള്‍

7 comments:

siva // ശിവ January 23, 2010 at 3:05 PM  

നല്ല പൂക്കള്‍...

താരകൻ January 23, 2010 at 4:38 PM  

നിറങ്ങളെ പാടൂ...

റ്റോംസ് കോനുമഠം January 24, 2010 at 1:19 AM  

kollam

Micky Mathew January 24, 2010 at 8:15 PM  

നല്ല പുക്കള്‍...

Dethan Punalur January 25, 2010 at 12:42 PM  

കൊള്ളാം.. നല്ല പൂക്കൾ..

Typist | എഴുത്തുകാരി January 25, 2010 at 5:42 PM  

നല്ല പൂക്കള്‍. ഒന്നാമത്തേയും നാലാമത്തേയും പൂവ് എന്റെ വീട്ടിലും ഉണ്ട്.

aathman / ആത്മന്‍ April 1, 2010 at 5:09 PM  

http://puramkazhchakal.blogspot.com/2010/03/blog-post_31.html

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP