ഞാനൊരു പാവം പാലാക്കാരന്‍

ദുബായിയുടെ ചില വേറിട്ട കാഴ്ചകള്‍

>> Thursday, January 1, 2009

അജ്മാനില്‍ നിന്നും ദുബായിയിലേക്കു വന്ന വഴിയില്‍ കണ്ട ഒരു സുന്ദര ദൃശ്യം.

ക്രിക്കറ്റ് ഗ്രൌണ്ടില്‍ നിന്നും സുനില്‍ ഒപ്പിയെടുത്ത ഒരു ദൃശ്യം

ഷര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള വഴിയില്‍ എമിറേറ്റ്സ് റോഡില്‍ നിന്നും കിട്ടിയ ഒരു ചിത്രം


മഴ പെയ്തു തെളിഞ്ഞ ക്രീക്ക് സൈഡിലെ ഒരു കാഴ്ച. ആകെ ഒരു തെളിമ, കുളിര്‍മ.
വളരെ വിരളമായ ഒരു കാഴ്ച. മഴക്കാറു മൂടിനില്‍ക്കുന്ന ഈ കാഴ്ച, ഷേക്ക് സായിദ് റോഡില്‍ നിന്നും

മൂടിക്കെട്ടിയ ഈ അന്തരീക്ഷം, ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നും വരുന്ന വഴി കിട്ടിയ ഒരു അപൂര്‍വ്വ ദൃശ്യം

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള മറ്റൊരു കാഴ്ച

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള വേറൊരു കാഴ്ച

മഴ, ,എത്രയോ കൊതിയുള്ള ഈ കാഴച ഞങ്ങള്‍ ദുബായിക്കാര്‍ക്കും കിട്ട്യ് കഴിഞ്ഞയാഴ്ച.

മഴയുടെ മറ്റൊരു കാഴ്ച

മരുഭൂമിയില്‍ എന്തിനേയോ കാത്തിര്‍ക്കുന്ന ഒരു കുഞ്ഞിക്കിളി.

വീണ്ടും മരുഭൂമിയിലേക്ക് ഒരു യാത്ര. ചൂടും പൊടിയുമൊക്കെയെങ്കിലും ഇതിരു ഹരം തന്നെ.

ചില ദൃശ്യങ്ങള്‍ വളരെ സുന്ദരങ്ങളാണ്

കുട്ടിക്കളിയും ചാട്ടവും ഇന്നും മനസില്‍ ഒളിഞ്ഞുകിടക്കുന്നു.

9 comments:

sreeNu Guy January 2, 2009 at 12:47 PM  

:)

e - പണ്ഡിതന്‍ January 2, 2009 at 1:56 PM  

nice pic :)

മാറുന്ന മലയാളി January 2, 2009 at 4:08 PM  

മനോഹര ചിത്രങ്ങള്‍

Philip January 2, 2009 at 10:35 PM  

nice photos...

എന്റെ പേര് ജസീര്‍ പുനത്തില്‍ January 3, 2009 at 5:28 PM  

its ok

...പകല്‍കിനാവന്‍...daYdreamEr... January 4, 2009 at 2:32 AM  

ഈ ദുഫായി യെ ക്കൊണ്ട് തോറ്റു... ആശംസകള്‍ സുഹൃത്തേ...
ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു ....

lakshmy January 5, 2009 at 10:05 PM  

ചിത്രങ്ങൾ നന്നായിരിക്കുന്നു

മുന്നൂറാന്‍ January 11, 2009 at 11:01 AM  

varanamennundu, orikkal dubaayil

Anonymous December 12, 2009 at 2:27 AM  

uh. attractive thread

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP