ഞാനൊരു പാവം പാലാക്കാരന്‍

പറന്ന് പറന്ന് പറന്ന് അവസാനം...

>> Sunday, March 7, 2010

മനുഷ്യന്റെ ആഗ്രഹങ്ങള്‍ പലവിധം. ചിലത് ഇങ്ങനെയും തീര്‍ക്കാം. ഫോട്ടോയെടുത്തതിന് ജിമ്മിക്ക് നന്ദി. ഒരിക്കല്‍ ജിമ്മി പോസ്റ്റിയിരുന്നെങ്കിലും മുഴുവനായി ഒന്നു തകര്‍ത്തേക്കാം എന്നു കരുതി.

ശ്വാസം നന്നായി ഉള്ളിലേക്കെടുക്കുക. ഭാര്യ കുട്ടികള്‍ വീട്ടിലുള്ളവര്‍ ഇതെല്ലാം ഒരു നിമിഷത്തേക്ക് മറക്കുക. എന്നിട്ട് രണ്ടും കല്‍പ്പിച്ച് ചാടുക

ഇതാണ് നിങ്ങളുടെ നിമിഷം, കാലുകള്‍ മെല്ലെ മേല്‍പ്പോട്ടുയര്‍ത്തുമ്പോള്‍ നിങ്ങള്‍ ഒരു തുമ്പിയെപോലെ പറക്കുന്നതായി തോന്നും.
ലാന്റിങ്ങിനുള്ള തയ്യാറെടുപ്പ്, വിമാനത്തിനു ടയറുകള്‍ എന്ന പോലെ നിങ്ങള്‍ക്ക് കൈകളാണ് ഉള്ളത്. ആരോഗ്യമുള്ള കൈകള്‍ നിങ്ങളുടെ ലാന്‍ഡിങ് സുരക്ഷിതമാക്കും.


താഴെ വീണതിനു ശേഷം നിങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ ശ്വാസം വിടാം. പഴക്കമേറിയ ടയര്‍ ഉപയോഗിക്കരുത്,പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ എന്ന് ഗള്‍ഫ് ന്യൂസ് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ അതു ശ്രദ്ധിക്കാഞ്ഞതിനാല്‍ ശ്വാസം ഞാന്‍ വിട്ടെങ്കിലും ഇത്തിരി നേരം കഴിഞ്ഞിട്ടാണ് അതു പുറത്ത് പോയത്.

ഇതൊന്നും ഇന്നും ഇന്നലേയും തുടങ്ങിയതല്ല, പഴയ ചില പടങ്ങള്‍
 

13 comments:

Appu Adyakshari March 7, 2010 at 7:35 PM  

അപ്പോള്‍ ഇതൊക്കെയാണ് ഒഴിവുസമയത്തെ പരിപാടികള്‍.

പട്ടേപ്പാടം റാംജി March 7, 2010 at 10:03 PM  

എന്തായാലും കലക്കി മാഷെ...

Renjith Kumar CR March 7, 2010 at 10:37 PM  

ഇത് സംഭവം കൊള്ളാം :)

(പുരാണ സീരിയല്‍ കണ്ട്തു കൊണ്ട് തുടങ്ങിയത് അല്ലല്ലോ?)

Unknown March 8, 2010 at 5:36 AM  

ഇത് ഇനിയും പൂര്‍വ്വാധികം ശക്തിയോടെ തന്നെ തുടരുക

ശ്രീ March 8, 2010 at 8:05 AM  

ദൈവമേ... ഇതെന്ത് ഭാവിച്ചാ???

krishnakumar513 March 8, 2010 at 9:23 AM  

അപ്പോള്‍ ആളൊരു “പലപുലി“യാണല്ലെ?

പുസ്തകപുഴു March 8, 2010 at 11:40 AM  

ഇഷ്ട ദൈവം ഹനുമാനാണ് അല്ലെ?......

Unknown March 8, 2010 at 6:08 PM  

സംഭവം തകർത്തൂ!!!!

ഇതൊന്ന് ട്രൈ ചെയ്യാൻ എനിക്ക് ലവലേശം താല്പര്യമില്ല.

സത്യമായും പേടിച്ചിട്ടല്ല.

ഒഴാക്കന്‍. March 8, 2010 at 7:49 PM  

chaadattangane chadatte .... bakkiundenkil chadate

Unknown March 8, 2010 at 8:03 PM  

ആഹാ... അത്രയ്ക്കായോ...

Unknown March 9, 2010 at 12:37 PM  

Idu Super...

NISHAM ABDULMANAF March 9, 2010 at 9:57 PM  

aranu masheeee
e para kunna puli

Ashly March 19, 2010 at 8:34 PM  

ഹോ...ഹു...ഹോ....സൂപര്‍ മാന്‍ ആണ്, അല്ലെ ?


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP