ഞാനൊരു പാവം പാലാക്കാരന്‍

ഒരു നാള്‍ ഞാനും

>> Wednesday, March 24, 2010

ഒരു നാള്‍ ഞാനും ചാച്ചയെ പോലെ വളരും വലുതാവും.. ചാച്ചയെ പോലെ ബ്രി..... അല്ലേല്‍ വേണ്ടാ വേറെയെന്തെങ്കിലും കഴിക്കാം.....

ഞാന്‍ പക്ഷെ രാജവാകാന്‍ പിറന്നവനാ... കൊച്ചു രാജാവോ, അതോ കൊച്ചീ രാജാവോ...

ഞാന്‍ വലുതാവുമ്പോള്‍ ചാച്ചയെ നേരെയാക്കാന്‍ ഉള്ളതാ ഈ ചൂരല്‍..

6 comments:

പട്ടേപ്പാടം റാംജി March 24, 2010 at 9:58 PM  

ഞാന്‍ വലുതാവുമ്പോള്‍ ചാച്ചയെ നേരെയാക്കാന്‍ ഉള്ളതാ ഈ ചൂരല്‍..

junaith March 24, 2010 at 11:36 PM  

ഒരു നാള്‍ ഞാനും ചാച്ചയെ പോലെ വളരും വലുതാവും.. ചാച്ചയെ പോലെ ബ്രി..... അല്ലേല്‍ വേണ്ടാ വേറെയെന്തെങ്കിലും കഴിക്കാം....
hahha

Maria March 25, 2010 at 3:40 PM  

chachede makkale othiry miss akunnu alle...

Captain Haddock March 25, 2010 at 3:45 PM  

ചൂരല്‍ മതിയോ ?

ഒഴാക്കന്‍. March 25, 2010 at 7:33 PM  

"ഒരു നാള്‍ ഞാനും ചാച്ചയെ പോലെ വളരും വലുതാവും.. ചാച്ചയെ പോലെ ബ്രി.....:"

ബ്രി.. entha?

SULFI May 2, 2010 at 6:07 PM  

ഈ ഒഴാക്കാന് എന്തൊക്കെയാ അറിയേണ്ടത്...... കൊച്ചു കുട്ടികളതോന്നും അറിയേണ്ട..........വലുതായിട്ട് ചാച്ചന്‍ തന്നെ പറഞ്ഞു തരില്ലേ.....

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP